കറൻസി നിരോധനം: പ്രവാസികൾ ആശങ്കപ്പെടേണ്ടതില്ലെന്ന് യു‌എ‌ഇ എക്സ്ചേഞ്ച് സി‌ഇ‌ഒ
Sunday, October 1 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

കറൻസി നിരോധനം: പ്രവാസികൾ ആശങ്കപ്പെടേണ്ടതില്ലെന്ന് യു‌എ‌ഇ എക്സ്ചേഞ്ച് സി‌ഇ‌ഒ

Janam Web Desk by Janam Web Desk
Nov 10, 2016, 09:22 pm IST
A A
FacebookTwitterWhatsAppTelegram

ദുബായ്: 25 വർഷങ്ങൾക്കിടയിൽ ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് എടുത്ത ഏറ്റവും ശക്തവും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് കാരണവുമാകുന്ന നടപടിയാണ് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറന്‍സി നോട്ടുകള്‍ അസാധുവാക്കാനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനമെന്ന് യു.എ.ഇ എക്സ്ചേഞ്ച് സി.ഇ.ഒ പ്രമോദ് മാങ്ങാട് ജനം ടി.വിയോട് പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനത്തിൽ പ്രവാസികളാരും പരിഭ്രാന്തരാകേണ്ടതില്ലന്നും പ്രമോദ് മാങ്ങാട് കൂട്ടിചേർത്തു.

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറന്‍സി നോട്ടുകള്‍ അസാധുവാക്കാനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനം വന്നതു മുതൽ നിരവധി പ്രവാസികൾ ആശങ്കയിലായിരുന്നു. രഷ്‌ട്രീയമുതലെടുപ്പിന് ചിലർ ശ്രമിച്ചതാണ് പ്രവാസികൾക്കിടയിൽ ആശങ്ക വർദ്ധിക്കാൻ കാരണമായത്. എന്നാൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചക്കാണ് ഈ തീരുമാനം ഇടയാകുകയെന്ന് പ്രമോദ് മാങ്ങാട് പ്രതികരിച്ചു.

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ കൈവശമുളള പ്രവാസികൾ ആശങ്കപ്പെടേണ്ടതില്ലന്നും ഇവിടങ്ങളിലുളളവര്‍ എവിടെപ്പോയാണ് പണം മാറേണ്ടത് എന്നതിനുളള കൃത്യമായ മാർഗ്ഗനിർദ്ദേശം കേന്ദ്രസര്‍ക്കാരിൽ നിന്ന് ഉടൻ ലഭിക്കുമെന്നും പ്രമോദ് മാങ്ങാട് കൂട്ടിച്ചേർത്തു.

ShareTweetSendShare

More News from this section

കരുത്ത് കാട്ടാനൊരുങ്ങി ഡിആർഡിഒയുടെ പുതിയ വജ്രായുധം;  പരീക്ഷണം ഉടൻ

കരുത്ത് കാട്ടാനൊരുങ്ങി ഡിആർഡിഒയുടെ പുതിയ വജ്രായുധം; പരീക്ഷണം ഉടൻ

പാകിസ്താനെ തകർത്ത് സാഫ് അണ്ടർ-19 കപ്പുയർത്തി ഇന്ത്യൻ കൗമാരപ്പട

പാകിസ്താനെ തകർത്ത് സാഫ് അണ്ടർ-19 കപ്പുയർത്തി ഇന്ത്യൻ കൗമാരപ്പട

‘ഓപ്പറേഷൻ മൂൺലൈറ്റ്’; സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകളിൽ മിന്നൽ പരിശോധന

‘ഓപ്പറേഷൻ മൂൺലൈറ്റ്’; സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകളിൽ മിന്നൽ പരിശോധന

ഐഎംഎഫ് മധുരമോണം 2023 പൂർണതയിൽ

ഐഎംഎഫ് മധുരമോണം 2023 പൂർണതയിൽ

ബെവ്‌കോ ഔട്ട്‌ലെറ്റിൽ വൻ മോഷണം; ഒരു രൂപ പോലും നഷ്ടമായില്ല

ബെവ്‌കോ ഔട്ട്‌ലെറ്റിൽ വൻ മോഷണം; ഒരു രൂപ പോലും നഷ്ടമായില്ല

‘സികാമോർ ഗാപ്’ നിലം പതിച്ചു; 200 വർഷം പഴക്കമുള്ള പൈതൃക മരം മുറിച്ച 16-കാരൻ അറസ്റ്റിൽ

‘സികാമോർ ഗാപ്’ നിലം പതിച്ചു; 200 വർഷം പഴക്കമുള്ള പൈതൃക മരം മുറിച്ച 16-കാരൻ അറസ്റ്റിൽ

Load More

More Gulf News

2026-ഓടെ പറക്കും ടാക്സികൾ സജീവമാകും; മണിക്കൂറിൽ 300 കി.മീ വേഗത, ഒരു പൈലറ്റിനും നാല് യാത്രക്കാർക്കും സഞ്ചരിക്കാം

2026-ഓടെ പറക്കും ടാക്സികൾ സജീവമാകും; മണിക്കൂറിൽ 300 കി.മീ വേഗത, ഒരു പൈലറ്റിനും നാല് യാത്രക്കാർക്കും സഞ്ചരിക്കാം

‘ചിങ്ങപോന്നോണം – 2023’ ; ഒമാനിൽ നായർ ഫാമിലി യൂണിറ്റിയുടെ ഓണാഘോഷം കെങ്കേമം

‘ചിങ്ങപോന്നോണം – 2023’ ; ഒമാനിൽ നായർ ഫാമിലി യൂണിറ്റിയുടെ ഓണാഘോഷം കെങ്കേമം

ഇന്ത്യ-ഒമാൻ പ്രതിരോധ വ്യവസായ സെമിനാർ മസ്‌കറ്റിൽ നടന്നു

ഇന്ത്യ-ഒമാൻ പ്രതിരോധ വ്യവസായ സെമിനാർ മസ്‌കറ്റിൽ നടന്നു

യുവതീ യുവാക്കളേ, ഇതിലേ ഇതിലേ..; യുഎഇയിൽ മന്ത്രിയാകാൻ താത്പര്യമുള്ളവരുടെ അപേക്ഷ ക്ഷണിച്ച് ദുബായ് ഭരണാധികാരി

യുവതീ യുവാക്കളേ, ഇതിലേ ഇതിലേ..; യുഎഇയിൽ മന്ത്രിയാകാൻ താത്പര്യമുള്ളവരുടെ അപേക്ഷ ക്ഷണിച്ച് ദുബായ് ഭരണാധികാരി

കെയർ ഫോർ ഹെർ’; കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററുമായി ചേർന്ന് സ്ത്രീകൾക്കുള്ള പ്രിവിലേജ് കാർഡ് അവതരിപ്പിച്ച് 973 ലോഞ്ച് 

കെയർ ഫോർ ഹെർ’; കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററുമായി ചേർന്ന് സ്ത്രീകൾക്കുള്ള പ്രിവിലേജ് കാർഡ് അവതരിപ്പിച്ച് 973 ലോഞ്ച് 

ലയം 2023; ‘ഹരിപ്പാട് കൂട്ടായ്മ മസ്‌കറ്റ്’ന്റെ പത്താം വാർഷിക പരിപാടി ഒക്ടോബർ ആറിന് 

ലയം 2023; ‘ഹരിപ്പാട് കൂട്ടായ്മ മസ്‌കറ്റ്’ന്റെ പത്താം വാർഷിക പരിപാടി ഒക്ടോബർ ആറിന് 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies