ഇടത് ആഭിമുഖ്യമുളള ബാങ്ക് ജീവനക്കാർ സമ്മേളനത്തിനായി കൂട്ട അവധിയിൽ
Saturday, September 30 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

ഇടത് ആഭിമുഖ്യമുളള ബാങ്ക് ജീവനക്കാർ സമ്മേളനത്തിനായി കൂട്ട അവധിയിൽ

Janam Web Desk by Janam Web Desk
Nov 12, 2016, 10:50 am IST
A A
FacebookTwitterWhatsAppTelegram

കൊച്ചി: ബാങ്കുകളില്‍ പണം മാറിയെടുക്കാന്‍ ജനം പാടുപെടുമ്പോള്‍ ഇടത് ആഭിമുഖ്യമുളള ബാങ്ക് ജീവനക്കാര്‍ ബാങ്കുകളിലുണ്ടാവില്ല. ജനങ്ങള്‍ സാമ്പത്തിക പരിഷ്കരണത്തോട് സഹകരിക്കുമ്പോഴാണ് ബാങ്ക് ജീവനക്കാരുടെ സമ്മേളനം തൊടുപുഴയില്‍ നടക്കുന്നത്

അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ നിരോധിച്ചത് മൂലം പുതിയ നോട്ടുകള്‍ മാറ്റിവാങ്ങാനും പണം നിക്ഷേപിക്കാനുമെത്തിവരെ വട്ടംചുറ്റിച്ചുകൊണ്ടാണ് ഇടത് ആഭിമുഖ്യമുളള ബാങ്ക് ജീവനക്കാരുടെ സംസ്ഥാന സമ്മേളനം തൊടുപുഴയില്‍ നടക്കുന്നത്.

മൂന്ന് ദിവസമാണ് ബാങ്ക് ജീവനക്കാര്‍ അവധിയെടുത്തിരിക്കുന്നത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് സമ്മേളനം മാറ്റിവെയ്‌ക്കണമെന്ന് പല ഭാഗങ്ങളില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും സിഐടിയു നേതൃത്വം ഇതിന് അനുമതി നല്‍കിയില്ലെന്നാണ് അറിയുന്നത്. മാത്രമല്ല ബാങ്ക് ജീവനക്കാര്‍ ഏറ്റവുമധികം പങ്കെടുക്കുന്ന പ്രകടനം പോലും വേണ്ടെന്നു വയ്‌ക്കാന്‍ സംഘടന തയ്യാറായിട്ടില്ല.

ശനി, ഞായര്‍ ദിവസങ്ങളിലും ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജീവനക്കാരില്‍ പലരും ലീവെടുക്കുന്നതോടെ ജനം വീണ്ടും കഷ്ടത്തിലാകും.

ShareTweetSendShare

More News from this section

പ്രതിരോധ-സാങ്കേതിക സഹകരണം ലക്ഷ്യം; യുഎസിൽ നിർണ്ണായക യോഗത്തിൽ പങ്കെടുത്ത് എസ് ജയശങ്കർ

പ്രതിരോധ-സാങ്കേതിക സഹകരണം ലക്ഷ്യം; യുഎസിൽ നിർണ്ണായക യോഗത്തിൽ പങ്കെടുത്ത് എസ് ജയശങ്കർ

ഇടിയോട് കൂടിയ മഴ; ഈ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; ജാഗ്രത

സംസ്ഥാനത്ത് മഴ ശക്തം; 10 ജില്ലകളിൽ യെല്ലോ അലർട്ട്

കരിവന്നൂരിലെ നാണക്കേട് മറയ്‌ക്കാൻ സിപിഎമ്മിന്റെ പുതിയ നീക്കം; നിക്ഷേപകർക്ക് പണം നൽകി തടിയൂരാൻ കേരളാ ബാങ്കിൽ നിന്നും 50 കോടി രൂപ സമാഹരിക്കും

കരിവന്നൂരിലെ നാണക്കേട് മറയ്‌ക്കാൻ സിപിഎമ്മിന്റെ പുതിയ നീക്കം; നിക്ഷേപകർക്ക് പണം നൽകി തടിയൂരാൻ കേരളാ ബാങ്കിൽ നിന്നും 50 കോടി രൂപ സമാഹരിക്കും

35 കോടി രൂപ വിലമതിക്കുന്ന തിമിംഗല ഛർദ്ദിയുമായി ആറംഗ സംഘം പിടിയിൽ

35 കോടി രൂപ വിലമതിക്കുന്ന തിമിംഗല ഛർദ്ദിയുമായി ആറംഗ സംഘം പിടിയിൽ

സോഷ്യൽ മീഡിയലൂടെ ബോംബ് ഭീഷണി; ആകാശ എയർലൈൻസ് വാരണാസിയിൽ ഇറക്കി

സോഷ്യൽ മീഡിയലൂടെ ബോംബ് ഭീഷണി; ആകാശ എയർലൈൻസ് വാരണാസിയിൽ ഇറക്കി

ഐഎസ്ആർഒയുടെ സ്വപ്‌നദൗത്യം ശുക്രയാൻ-1; പേരിന് പിന്നിലെ രഹസ്യം ഇതാ…

ഐഎസ്ആർഒയുടെ സ്വപ്‌നദൗത്യം ശുക്രയാൻ-1; പേരിന് പിന്നിലെ രഹസ്യം ഇതാ…

Load More

Latest News

നബി ദിനത്തിൽ നിസ്‌കാരത്തിനെത്തിയ ന്യൂനപക്ഷ മോർച്ച ദേശീയ സെക്രട്ടറിയ്‌ക്ക് നേരെ കേരളത്തിൽ ജിഹാദികളുടെ ആക്രമണം; മുഖ്യമന്ത്രിക്കും ഡിജിപിയ്‌ക്കും പരാതി നൽകി സയ്യിദ് ഇബ്രാഹിം

നബി ദിനത്തിൽ നിസ്‌കാരത്തിനെത്തിയ ന്യൂനപക്ഷ മോർച്ച ദേശീയ സെക്രട്ടറിയ്‌ക്ക് നേരെ കേരളത്തിൽ ജിഹാദികളുടെ ആക്രമണം; മുഖ്യമന്ത്രിക്കും ഡിജിപിയ്‌ക്കും പരാതി നൽകി സയ്യിദ് ഇബ്രാഹിം

സ്‌പേസ് ടൂറിസം യാഥാർത്ഥ്യമാക്കാൻ ഐഎസ്ആർഒ; പതിനഞ്ച് മിനിറ്റ് ചെലവഴിക്കാം; ഒരാൾക്ക് ആറ് കോടി രൂപ

ലോക ബഹിരാകാശ വാരം ഒക്ടോബർ നാല് മുതൽ പത്ത് വരെ; വിവിധ പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങി തിരുവനന്തപുരം ഐഎസ്ആർഒ

കഞ്ഞി വെച്ച് കൊടുത്തില്ലെന്ന് ആരോപണം; കാപ്പി വടി കൊണ്ട് അടിച്ച് പരുക്കേൽപ്പിച്ചു, നെഞ്ചിൽ ചവിട്ടി ഭാര്യ കൊലപ്പെടുത്തി; ഭർത്താവിന് ജീവപര്യന്തം ശിക്ഷ

കഞ്ഞി വെച്ച് കൊടുത്തില്ലെന്ന് ആരോപണം; കാപ്പി വടി കൊണ്ട് അടിച്ച് പരുക്കേൽപ്പിച്ചു, നെഞ്ചിൽ ചവിട്ടി ഭാര്യ കൊലപ്പെടുത്തി; ഭർത്താവിന് ജീവപര്യന്തം ശിക്ഷ

ക്വാട്ടേഴ്‌സിൽ ആളില്ലാത്ത നേരത്ത് പെൺസുഹൃത്തുമായി എത്തി; അടൂർ പോലീസ് ക്വാട്ടേഴ്‌സിലെ പോലീസുകാർ തമ്മിലടി

പ്രായപൂർത്തിയാകാത്ത സഹോദരിയെ നിരന്തരം പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

പാകിസ്താനിൽ നടന്ന ചാവേറാക്രമണത്തിന് പിന്നിൽ ‘റോ‘ യ്‌ക്ക് പങ്കുണ്ടെന്ന ആരോപണവുമായി പാക് മാദ്ധ്യമങ്ങൾ

പാകിസ്താനിൽ നടന്ന ചാവേറാക്രമണത്തിന് പിന്നിൽ ‘റോ‘ യ്‌ക്ക് പങ്കുണ്ടെന്ന ആരോപണവുമായി പാക് മാദ്ധ്യമങ്ങൾ

സൈക്കിളുമായി ഒരു കുട്ടി പുറത്തിറങ്ങിയാല്‍ തിരിച്ചുവരുമെന്ന് ഉറപ്പുണ്ടോ? ഓട പ്രശ്‌നത്തില്‍ കൊച്ചി കോര്‍പ്പറേഷനെതിരെ ‘വടിയെടുത്ത്’ കോടതി; കുഞ്ഞ് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം! ഓടകള്‍ ഉടന്‍ മൂടണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

സംസ്ഥാനത്തെ റോഡുകളിൽ സീബ്രാ ലൈനുകൾ കൃത്യമായി അടയാളപ്പെടുത്തുന്നില്ല; അതൃപ്തി അറിയിച്ച് ഹൈക്കോടതി

ക്വാട്ടേഴ്‌സിൽ ആളില്ലാത്ത നേരത്ത് പെൺസുഹൃത്തുമായി എത്തി; അടൂർ പോലീസ് ക്വാട്ടേഴ്‌സിലെ പോലീസുകാർ തമ്മിലടി

നിയമ വിരുദ്ധമായ സൈറ്റിലൂടെ സിനിമ കണ്ടു; സൈബർ സെല്ലിന്റെ പേരിൽ വ്യജ സന്ദേശം ലഭിച്ച വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

ഇന്ത്യ തേടുന്ന പാക് ഭീകരൻ ഹാഫീസ് സയീദിന്റെ മകൻ കമാലുദ്ദീനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി : പരിഭ്രാന്തിയിൽ ഐഎസ്ഐയും , ഭീകരസംഘടനകളും

പാക് ഭീകരൻ ഹാഫീസ് സയീദിന്റെ മകൻ കമാലുദ്ദീൻ സയീദിനെ അജ്ഞാതർ കൊലപ്പെടുത്തിയതായി അഭ്യൂഹം : ക്രൂരമായി പീഡിപ്പിക്കപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തിയെന്നും റിപ്പോർട്ട്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies