സുരുജി അന്തരിച്ചു
Monday, September 25 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

സുരുജി അന്തരിച്ചു

Janam Web Desk by Janam Web Desk
Nov 19, 2016, 08:06 am IST
A A
FacebookTwitterWhatsAppTelegram

ബംഗളൂരു : രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിർന്ന പ്രചാരകനും അഖില ഭാരതീയ സേവാ പ്രമുഖുമായിരുന്ന കെ സൂര്യനാരായണ റാവു – സുരുജി ( 93 ) അന്തരിച്ചു. ഇന്നലെ രാത്രി 11 മണിയോടെ ബംഗളൂരു സാഗർ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. 70 വർഷമായി സംഘ പ്രചാരകനായിരുന്നു.

ഇന്ന് രാവിലെ 8: 30 മുതൽ ആർ.എസ്.എസ് കാര്യാലയമായ കേശവകൃപയിൽ പൊതുദർശനത്തിനു വയ്‌ക്കുന്ന ഭൗതിക ദേഹം വൈകുന്നേരം 6: 30 നു ചാമരാജ് പേട്ട് ശ്മശാനത്തിൽ സംസ്കരിക്കും.1923 ആഗസ്റ്റ് 20 നു ബംഗളൂരുവിൽ ജനിച്ച സൂര്യനാരായണ റാവു 1942 ൽ വിദ്യാഭ്യാസ കാലത്താണ് സംഘവുമായി ബന്ധപ്പെടുന്നത്. 1946 ൽ സംഘ പ്രചാരകനായ അദ്ദേഹം പിന്നീട് തമിഴ്നാട് സംസ്ഥാനത്തിന്റെ പ്രചാരകായി.

കേരളം ഉൾപ്പെടുന്ന ദക്ഷിണ ക്ഷേത്രത്തിന്റെ പ്രചാരകായി നിയോഗിക്കപ്പെട്ട റാവു പിന്നീട് സംഘത്തിന്റെ അഖില ഭാരതീയ സേവാ പ്രമുഖായും സേവനമനുഷ്ഠിച്ചു. 2012 വരെ അഖില ഭാരതീയ കാര്യകാരി സദസ്യനായിരുന്നു.ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത് , സർകാര്യവാഹ് ഭയ്യാജി ജോഷി , പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവർ സുരുജിയുടെ ദേഹവിയോഗത്തിൽ അനുശോചനം അറിയിച്ചു.

ShareTweetSendShare

More News from this section

ഖലിസ്ഥാൻ ഭീകരർക്ക് സിനിമയിലും പ്രീമിയർ ലീഗിലും വൻ നിക്ഷേപം; കള്ളക്കടത്ത് പണം ഒഴുക്കിയത് തായ്ലൻഡിലെ ക്ലബ്ബുകളിലും ബാറുകളിലും; ഞെട്ടിക്കുന്ന വിവരങ്ങളുമായി എൻഐഎ റിപ്പോർട്ട്

ഖലിസ്ഥാൻ ഭീകരർക്ക് സിനിമയിലും പ്രീമിയർ ലീഗിലും വൻ നിക്ഷേപം; കള്ളക്കടത്ത് പണം ഒഴുക്കിയത് തായ്ലൻഡിലെ ക്ലബ്ബുകളിലും ബാറുകളിലും; ഞെട്ടിക്കുന്ന വിവരങ്ങളുമായി എൻഐഎ റിപ്പോർട്ട്

പത്തിൽ എട്ട് മാർക്ക്; പ്രധാനമന്ത്രിയുടെ നയങ്ങളെ പിന്തുണച്ച് നവീൻ പട്‌നായിക്

പത്തിൽ എട്ട് മാർക്ക്; പ്രധാനമന്ത്രിയുടെ നയങ്ങളെ പിന്തുണച്ച് നവീൻ പട്‌നായിക്

ദീനദയാല്‍ ഉപാദ്ധ്യായ – സാംസ്‌കാരിക രാഷ്‌ട്രീയത്തിന്റെ പ്രചാരകന്‍

ദീനദയാല്‍ ഉപാദ്ധ്യായ – സാംസ്‌കാരിക രാഷ്‌ട്രീയത്തിന്റെ പ്രചാരകന്‍

രാജസ്ഥാനിൽ സ്ത്രീകൾ  ബലാത്സംഗം ചെയ്യപ്പെടുന്നു; അപമാനിക്കപ്പെടുന്നു; കോൺഗ്രസ് സർക്കാർ കൈയ്യും കെട്ടി നോക്കി നിൽക്കുകയാണ്; ആഞ്ഞടിച്ച്  വസുന്ധര രാജെ

രാജസ്ഥാനിൽ സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുന്നു; അപമാനിക്കപ്പെടുന്നു; കോൺഗ്രസ് സർക്കാർ കൈയ്യും കെട്ടി നോക്കി നിൽക്കുകയാണ്; ആഞ്ഞടിച്ച് വസുന്ധര രാജെ

ഇന്ത്യയുടെ വികസന കാഴ്ചപ്പാട് ലോകത്തിന് മാതൃക; ഇന്ത്യൻ നയതന്ത്രത്തിന് സ്വീകര്യത; സുരക്ഷ സമിതിയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വത്തെ പിന്തുണച്ച് ഗ്ലോബൽ സൗത്ത്

ഇന്ത്യയുടെ വികസന കാഴ്ചപ്പാട് ലോകത്തിന് മാതൃക; ഇന്ത്യൻ നയതന്ത്രത്തിന് സ്വീകര്യത; സുരക്ഷ സമിതിയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വത്തെ പിന്തുണച്ച് ഗ്ലോബൽ സൗത്ത്

ജവാനെ മർദ്ദിച്ച് മുതുകിൽ PFI എന്നെഴുതി; പോപ്പുലർ ഫ്രണ്ട് ഭീകരരുടെ ക്രൂരത കൊല്ലത്ത് 

ജവാനെ മർദ്ദിച്ച് മുതുകിൽ PFI എന്നെഴുതി; പോപ്പുലർ ഫ്രണ്ട് ഭീകരരുടെ ക്രൂരത കൊല്ലത്ത് 

Load More

Latest News

കണ്ടലയിൽ ‘സഹകരണത്തിലൂടെ’ അപഹരിച്ചത് കോടികൾ; ബാങ്ക് പ്രസിഡന്റായിരുന്ന സിപിഐ നേതാവ് 5.11 കോടി രൂപ അടയ്‌ക്കണം

കണ്ടലയിൽ ‘സഹകരണത്തിലൂടെ’ അപഹരിച്ചത് കോടികൾ; ബാങ്ക് പ്രസിഡന്റായിരുന്ന സിപിഐ നേതാവ് 5.11 കോടി രൂപ അടയ്‌ക്കണം

തൃശൂർ ചാവക്കാട് പിഎഫ്ഐ കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്; തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഹവാല പണം വന്നതായി ഇഡി

തൃശൂർ ചാവക്കാട് പിഎഫ്ഐ കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്; തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഹവാല പണം വന്നതായി ഇഡി

വിവേചനമില്ലാത്ത വികസനം; സാധ്യമാക്കിയത് പ്രധാനമന്ത്രിയുടെ കഠിനാധ്വാനം; മൂന്നാം വരവിലും വികസനത്തേരോട്ടത്തിൽ നിന്ന് മലയാളിക്കും മാറിനിൽക്കാകില്ല: കെ. സുരേന്ദ്രൻ

വിവേചനമില്ലാത്ത വികസനം; സാധ്യമാക്കിയത് പ്രധാനമന്ത്രിയുടെ കഠിനാധ്വാനം; മൂന്നാം വരവിലും വികസനത്തേരോട്ടത്തിൽ നിന്ന് മലയാളിക്കും മാറിനിൽക്കാകില്ല: കെ. സുരേന്ദ്രൻ

ക്വാട്ടേഴ്‌സിൽ ആളില്ലാത്ത നേരത്ത് പെൺസുഹൃത്തുമായി എത്തി; അടൂർ പോലീസ് ക്വാട്ടേഴ്‌സിലെ പോലീസുകാർ തമ്മിലടി

ഓപ്പറേഷന്‍ ഡി – ഹണ്ട്: സംസ്ഥാന വ്യാപകമായി നടത്തിയ ലഹരിവേട്ടയിൽ 246 കേസ്; അറസ്റ്റിലായത് 244 പേർ

17കാരിയെ പ്രണയം നടിച്ച് തട്ടികൊണ്ടുപോയി പീഡിപ്പിച്ചു; സമൂഹ മാദ്ധ്യമത്തിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; പ്രതി അറസ്റ്റ് ചെയ്ത് പോലീസ്

17കാരിയെ പ്രണയം നടിച്ച് തട്ടികൊണ്ടുപോയി പീഡിപ്പിച്ചു; സമൂഹ മാദ്ധ്യമത്തിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; പ്രതി അറസ്റ്റ് ചെയ്ത് പോലീസ്

‘രാഹുൽ ഹൈദരാബാദിൽ വന്ന് മത്സരിക്കണം; പോരാടാൻ തയ്യാറാണ്’; വെല്ലുവിളിച്ച് ഒവൈസി

‘രാഹുൽ ഹൈദരാബാദിൽ വന്ന് മത്സരിക്കണം; പോരാടാൻ തയ്യാറാണ്’; വെല്ലുവിളിച്ച് ഒവൈസി

ഇന്ത്യയുമായുള്ള ബന്ധം സുപ്രധാനമെന്ന് കാനഡ; ഭാരതവുമായുള്ള പങ്കാളിത്തം തുടരാനാണ് ആഗ്രഹമെന്ന് കനേഡിയൻ പ്രതിരോധമന്ത്രി 

ഇന്ത്യയുമായുള്ള ബന്ധം സുപ്രധാനമെന്ന് കാനഡ; ഭാരതവുമായുള്ള പങ്കാളിത്തം തുടരാനാണ് ആഗ്രഹമെന്ന് കനേഡിയൻ പ്രതിരോധമന്ത്രി 

സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

നിപ ഭീതി ഒഴിഞ്ഞു; കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് തുറക്കും; വിദ്യാർത്ഥികളും അദ്ധ്യാപകരും പാലിക്കേണ്ട നിർദ്ദേശങ്ങൾ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies