വിശ്വസനീയമായ എന്തെങ്കിലും കൊണ്ടുവരൂ : മോദിക്കെതിരെ അഴിമതി ആരോപണമുന്നയിച്ചവരോട് സുപ്രീംകോടതി
Friday, September 29 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

വിശ്വസനീയമായ എന്തെങ്കിലും കൊണ്ടുവരൂ : മോദിക്കെതിരെ അഴിമതി ആരോപണമുന്നയിച്ചവരോട് സുപ്രീംകോടതി

Janam Web Desk by Janam Web Desk
Nov 26, 2016, 12:52 pm IST
A A
Indian Chief Minister of Gujarat, Narendra Modi, laughs during a BJP National Council two day meeting in New Delhi on March 2, 2013.  Amid calls for a larger role for him Modi won singular praise from BJP President Rajnath Singh for being the "most popular" chief minister having registered "never before" three consecutive electoral wins for the party in Gujarat.  In a poll published in January, 36 percent of voters surveyed said Modi would make the best prime minister -- well ahead of his likely election rival Rahul Gandhi of the ruling Congress party who had just 22 percent.  AFP PHOTO/ RAVEENDRAN        (Photo credit should read RAVEENDRAN/AFP/Getty Images)

FacebookTwitterWhatsAppTelegram

ന്യൂഡൽഹി : മോദിക്കെതിരെ അഴിമതി ആരോപണമുന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ച പ്രശാന്ത് ഭൂഷണ് തിരിച്ചടി . വിശ്വസനീയമല്ലാത്ത തെളിവുകളുമായി വന്നാൽ നടപടിയെടുക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി . ഭൂഷൺ കൊണ്ടുവന്ന തെളിവുകൾ കെട്ടുകഥ മാത്രമാണെന്നും കോടതി.

സഹാറ , ബിർള ഗ്രൂപ്പുകളിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തതാണെന്ന വാദവുമായി സമർപ്പിച്ച രേഖകൾക്കാണ് വിശ്വാസ്യത പോരെന്ന് കോടതി നിരീക്ഷിച്ചത്. കോമൺ കോസ് എന്ന പേരിലുള്ള സർക്കാരിതര സംഘടനയാണ് പൊതുതാത്പര്യ ഹർജിയുമായി കോടതിയെ സമീപിച്ചത്. പ്രശാന്ത് ഭൂഷൺ നൽകിയ രേഖകളായിരുന്നു കോമൺ കോസിന്റെ പിടിവള്ളി . എന്നാൽ ഇത് തീർത്തും അടിസ്ഥാനമില്ലാത്ത രേഖകളാണെന്ന് കോടതി നിരീക്ഷിച്ചു. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ മോദി സഹാറ- ബിർള ഗ്രൂപ്പുകളുടെ കയ്യിൽ നിന്ന് പണം വാങ്ങിയെന്നായിരുന്നു ആരോപണം.

സഹാറ, ബിർള ഗ്രൂപ്പുകളുടെ കേന്ദ്രത്തിൽ നിന്നും പിടികൂടിയതെന്ന് പറയപ്പെടുന്ന രേഖകൾ ശുദ്ധശൂന്യമാണെന്ന് കോടതി പറഞ്ഞു. അഴിമതി ആരോപണങ്ങളിൽ ഇടപെടാൻ കോടതിക്ക് മടിയില്ല . പക്ഷേ എന്തെങ്കിലും കാമ്പുള്ള തെളിവുകൾ ഹാജരാക്കണം . കോടതി വ്യക്തമാക്കി.

ShareTweetSendShare

More News from this section

കൊഴുക്കട്ടയ്‌ക്ക് സമാന ആകൃതിയിലുള്ള വസ്തുവിന്റെ ബഹിരാകാശ ചിത്രം പങ്കുവെച്ച് നാസ

കൊഴുക്കട്ടയ്‌ക്ക് സമാന ആകൃതിയിലുള്ള വസ്തുവിന്റെ ബഹിരാകാശ ചിത്രം പങ്കുവെച്ച് നാസ

ഗഗൻയാൻ ദൗത്യം; ബഹിരാകാശ യാത്രികർക്ക് ആവശ്യമായ ഭക്ഷണം തയാറാക്കുന്നത് എൻഐഎൻ

ഗഗൻയാൻ ദൗത്യം; ബഹിരാകാശ യാത്രികർക്ക് ആവശ്യമായ ഭക്ഷണം തയാറാക്കുന്നത് എൻഐഎൻ

വന്ദേ ഭാരതിനെതിരെ  കല്ലെറിഞ്ഞവർ അറിഞ്ഞോളൂ…കട്ടപ്പണിയുമായി ഇന്ത്യൻ റെയിൽവേ എത്തുന്നു

വന്ദേ ഭാരത് എക്‌സ്പ്രസ് സ്ലീപ്പർ ട്രെയിനുകൾ; ഇൻഡോ-റഷ്യൻ ജെ വിയുമായി കരാറിൽ ഒപ്പുവെച്ച് ഇന്ത്യൻ റെയിൽവേ

കമ്യൂണിസ്റ്റ് ഭീകരരുമായുള്ള ഏറ്റുമുട്ടൽ; ഝാർഖണ്ഡിൽ സിആർപിഎഫ് ജവാന് വീരമൃത്യു

കമ്യൂണിസ്റ്റ് ഭീകരരുമായുള്ള ഏറ്റുമുട്ടൽ; ഝാർഖണ്ഡിൽ സിആർപിഎഫ് ജവാന് വീരമൃത്യു

അശ്വിൻ ഇൻ, അക്ഷർ ഔട്ട്; ലോക കപ്പ് ടീമിൽ സുപ്രധാന മാറ്റം

അശ്വിൻ ഇൻ, അക്ഷർ ഔട്ട്; ലോക കപ്പ് ടീമിൽ സുപ്രധാന മാറ്റം

പത്ത് ലക്ഷം മൈല്‍ വേഗം; സൂര്യനിൽ അതീവ അപകടകാരികളായ ഉഷ്ണ പ്രവാഹം; തരംഗത്തെ നേരിട്ട് സോളാർ പ്രോബ്; ആദിത്യ എൽ-1നെ ബാധിക്കുമോ?

ആദിത്യ എൽ1 ലക്ഷ്യസ്ഥാനത്തേക്ക്; ലഗ്രാഞ്ച് പോയിന്റിലുള്ള മറ്റ് പേടകങ്ങളുടെ ഗതി മനസിലാക്കുന്നതിന് നാസയുമായി ചേർന്ന് പ്രവർത്തിക്കാനൊരുങ്ങി ഐഎസ്ആർഒ

Load More

Latest News

തിരുവനന്തപുരം ഞാണ്ടൂർകോണത്ത് സംഘർഷം; മൂന്ന് പേർക്ക് വെട്ടേറ്റു

വീടിന് മുന്നില്‍ ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം;ആലുവയില്‍ സഹോദരനെ വെടിവച്ച് കൊലപ്പെടുത്തി ഹൈക്കോടതി ജീവനക്കാരന്‍

ഹോഗ്വാർട്ട്സ് എന്ന മാന്ത്രിക വിദ്യാലയത്തിന്റെ ഹെഡ്മാസ്റ്റർ; ഹാരി പോട്ടറിലെ ഡംബിൾഡോറിനെ അനശ്വരമാക്കിയ മൈക്കൽ ഗാംബോൺ അന്തരിച്ചു

ഹോഗ്വാർട്ട്സ് എന്ന മാന്ത്രിക വിദ്യാലയത്തിന്റെ ഹെഡ്മാസ്റ്റർ; ഹാരി പോട്ടറിലെ ഡംബിൾഡോറിനെ അനശ്വരമാക്കിയ മൈക്കൽ ഗാംബോൺ അന്തരിച്ചു

ഹിന്ദുവിരുദ്ധ പരാമർശം പിൻവലിക്കാതെ എഎൻ ഷംസീർ; സിപിഎം മതവിശ്വാസത്തിന് എതിരല്ലെന്ന് വിശദീകരണം

സ്പീക്കറുടെ മുന്നിൽ യുവാവിന്റെ ഒറ്റയാൾ പ്രതിഷേധം; ‘ഗണപതി മിത്തല്ല’എന്ന് ഉറക്കെ വിളിച്ച് പറഞ്ഞ യുവാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്

കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നുണ്ടോ? സ്വപ്‌ന ജോലിയിലേക്ക് വിളിക്കുന്നു; വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ 553 അവസരങ്ങൾ

കെഎസ്എഫ്ഇയിൽ 3,000 ഒഴിവുകൾ;പ്ലസ്ടു യോഗ്യതയുള്ളവർക്ക് ബിസിനസ് പ്രമോട്ടർ തസ്തികയിലേക്ക് അപേക്ഷിക്കാം

ചാമ്പ്യന്മാരെ നെറ്റിക്കടിച്ചു വീഴ്‌ത്തി ഇന്ത്യ ;ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ജപ്പാനെ അട്ടിമറിച്ചത് എണ്ണം പറഞ്ഞ നാലു ഗോളുകൾക്ക്

ചാമ്പ്യന്മാരെ നെറ്റിക്കടിച്ചു വീഴ്‌ത്തി ഇന്ത്യ ;ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ജപ്പാനെ അട്ടിമറിച്ചത് എണ്ണം പറഞ്ഞ നാലു ഗോളുകൾക്ക്

റോഡരികിലെ മതിലിടിഞ്ഞു വീണു; ഒന്നര വയസുകാരന് ദാരുണാന്ത്യം

റോഡരികിലെ മതിലിടിഞ്ഞു വീണു; ഒന്നര വയസുകാരന് ദാരുണാന്ത്യം

ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമിരോഹിണി നാളിലെ ദർശനത്തിന് ക്രമീകരണം

ഗുരുവായൂരിൽ വിളക്കു ലേലത്തിന് തുടക്കം; 25 കിലോ മയിൽപ്പീലി, 105 വാച്ചുകൾ; കൗതുകമുണർത്തി ലേലം വിളി

രാജ്യത്ത് ഏറ്റവും കൂടുതൽ വന്ദേ ഭാരത് ട്രെയിനുകളുള്ള സോണായി ദക്ഷിണ റെയിൽവേ

രാജ്യത്ത് ഏറ്റവും കൂടുതൽ വന്ദേ ഭാരത് ട്രെയിനുകളുള്ള സോണായി ദക്ഷിണ റെയിൽവേ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies