കണ്ണീർ കടലായി തമിഴകം
Monday, October 2 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

കണ്ണീർ കടലായി തമിഴകം

Janam Web Desk by Janam Web Desk
Dec 6, 2016, 09:11 am IST
A A
FacebookTwitterWhatsAppTelegram

ചെന്നൈ: അക്ഷരാർത്ഥത്തിൽ കണ്ണീർക്കടലായി തമിഴ്‌നാട്. തങ്ങളുടെ പ്രിയങ്കരിയായ മുഖ്യമന്ത്രി. തമിഴ്‌മക്കളാണ് എന്റെ കുടുംബം എന്ന് പ്രഖ്യാപിച്ച തമിഴകത്തിന്റെ സ്വന്തം അമ്മ. ഈ അനാഥത്വതിന് നിരവധി മാനങ്ങളുണ്ട് തമിഴ്‌നാട്ടിലെ ഓരോ വ്യക്തിക്കും.

പ്രായഭേദമില്ലാതെ, സ്ത്രീപുരുഷഭേദമില്ലാതെ അലമുറയിടുന്ന ജനലക്ഷങ്ങൾ അതിന്റെ  സാക്ഷ്യമാണ്. സ്വന്തം സംസ്ഥാനത്തിന്റെയും, ജനങ്ങളുടെയും ക്ഷേമത്തിനായി ഏതറ്റം വരെയും പോകാൻ മടി കാട്ടാതിരുന്ന രാഷ്‌ട്രീയവ്യക്തിത്വം കൂടിയായിരുന്നു ജയലളിത. അതുകൊണ്ടു തന്നെ നിരവധി ആരോപണശരങ്ങൾ നേരിട്ടപ്പൊഴും, ജയിലിൽ തന്നെ പോകേണ്ടി വന്നപ്പൊഴും തമിഴ് ജനത ജയലളിതയെ ഹൃദയത്തോടു ചേർത്തു നിർത്തി.

ജനക്ഷേമപദ്ധതികളിൽത്തന്നെ സ്ത്രീസൗഹൃദപദ്ധതികൾ ഇത്രമേൽ വിജയകരമായി നടപ്പാക്കിയ മറ്റൊരു സംസ്ഥാനമില്ലെന്നു തന്നെ പറയാം. ജനിച്ചു വീഴുന്ന ഓരോ പെൺകുഞ്ഞും മുഖ്യമന്ത്രിയുടെ സമ്മാനമേറ്റു വാങ്ങി ആശുപത്രി വിടാൻ പോന്നത്ര വ്യാപ്തിയുണ്ടായിരുന്നു സ്ത്രീത്വതിന് ജയലളിത നൽകിയ മൂല്യത്തിന്. വിവാഹിതയാകുന്ന പെൺകുട്ടികൾക്ക് താലിയടക്കമുളള സമ്മാനങ്ങൾ സംസ്ഥാനസർക്കാരിന്റെ വകയായി ഏർപ്പെടുത്തി. പഠിക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസവും, സൈക്കിളും, കമ്പ്യൂട്ടറുമെന്നു വേണ്ട ഒരു സംസ്ഥാന സർക്കാരിന്റെ പരിമിതികൾക്കപ്പുറം നൽകാൻ ജയലളിതയ്‌ക്കു കഴിഞ്ഞു. ഇതിൽ പലതും ഗുരുതരമായ ആരോപണങ്ങൾ ഏറ്റു വാങ്ങിയപ്പൊഴും അവരെന്നും ജനങ്ങൾക്കു പ്രിയങ്കരിയായി.

അഞ്ചു രൂപയ്‌ക്ക് പ്രഭാതഭക്ഷണവും, പത്തു രൂപയ്‌ക്ക് ഉച്ചഭക്ഷണവുമായി അമ്മ ഉണർവകം എന്ന ഭക്ഷണശാലകളും അതിന്റെ പ്രവർത്തനവും ഗവേഷണ വിഷയം പോലുമായിട്ടുണ്ട്. ദശലക്ഷക്കണക്കിനു രൂപ നഷ്ടം സഹിച്ചുകൊണ്ട് ജയലളിത സർക്കാർ നടപ്പിലാക്കിയ ഈ പദ്ധതി ലക്ഷക്കണക്കിനു ജനങ്ങൾക്ക് നിസ്സാരവിലയ്‌ക്ക് ഭക്ഷണം മാത്രമല്ല ലഭ്യമാക്കിയത്. മറിച്ച് ഒരു വലിയ ജനസമൂഹത്തിന് തൊഴിൽ കൂടിയായിരുന്നു.

ശുദ്ധജലവും, കുടിവെളളവും അപ്രാപ്യം തന്നെയായിരുന്ന തമിഴ്‌നാടിന്റെ പല പ്രദേശങ്ങളിലും കുടിവെളളമെത്തിക്കുന്നതിലും, അമ്മ എന്ന പേരിൽ കേവലം പത്തു രൂപയ്‌ക്ക് മിനറൽ വാട്ടർ എത്തിച്ചു നൽകുന്നതിലും തുടങ്ങി ഒരു കുടുംബത്തിലേക്കാവശ്യമുളള ഏതാണ്ടെല്ലാ സാധനങ്ങളും സൗജന്യമായും, നിസ്സാരവിലയ്‌ക്കും നൽകിക്കൊണ്ട് എതിർകക്ഷികളുടെ രാഷ്‌ട്രീയ അടവുകളെപ്പോലും സ്തംഭിപ്പിച്ചു കൊണ്ടാണ് ജനങ്ങളിൽ ജയലളിത സ്വാധീനമുറപ്പിച്ചത്.

ആ വ്യക്തിത്വം ഇന്നു നിശ്ചേതനമാകുമ്പോൾ എണ്ണിപ്പറഞ്ഞു വിലപിക്കാൻ തമിഴകത്തിനു കാരണങ്ങളേറെയാണ്. പകരം വയ്‌ക്കാൻ മറ്റൊരാളില്ലാതെ പോയ ഒരു സംസ്ഥാനത്തിന്റെയാകെ നഷ്ടവും, അനാഥത്വവും, തീരാദുഃഖവുമാണ് ജയലളിതയുടെ ഈ വിയോഗം.

ShareTweetSendShare

More News from this section

ജനങ്ങളേറ്റെടുത്ത് ‘പ്രാധാനമന്ത്രി വിശ്വകർമ പദ്ധതി’: 10 ദിവസത്തിനകം ലഭിച്ചത് 1.40 ലക്ഷത്തിലധികം അപേക്ഷകൾ

രാജസ്ഥാനും മദ്ധ്യപ്ര​ദേശും സന്ദർശിക്കാൻ പ്രധാനമന്ത്രി; രാജസ്ഥാനിൽ 7000 കോടിയുടെയും മദ്ധ്യപ്രദേശിൽ 19,260 കോടി രൂപയുടെയും പദ്ധതികൾക്ക് തുടക്കം കുറിക്കും

‘ശുചിത്വത്തിനപ്പുറം, ശാരീരിക ക്ഷമതയും’ ; ഗുസ്തി താരത്തിനൊപ്പം ശുചീകരണ യജ്ഞത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി; വീഡിയോ

ഭക്ഷണം കുറവ്, ഉറക്കമില്ല; പ്രധാനമന്ത്രിയുടെ ദിനചര്യയെ കുറിച്ച് ഗുസ്തി താരം അങ്കിത്

കലാകാരന്മാരെ വിലക്കുന്ന, സ്വയം ഇടതുപക്ഷം എന്ന് പറഞ്ഞ് അഹങ്കരിക്കുന്ന മനുഷ്യ വിരുദ്ധരായ മൂരാച്ചികൾക്കുള്ള പാഠം; ദേശീയ ജൂറിക്ക് മനുഷ്യ സലാം, കലാസലാം: ഹരീഷ് പേരടി

എന്റെ രാജ്യം ചൈനയല്ല, ഭാരതമാണ്; രാജ്യം ഭരിക്കുന്നത് കേന്ദ്ര സർക്കാരാണ്; കരുവന്നൂർ തട്ടിപ്പിൽ സിപിഎമ്മിനെ വിമർശിച്ച് ഹരീഷ് പേരടി

വിജയ കിരീടം ചൂടി ’14 മിനിറ്റ് മിറാക്കിൾ’; ചെന്നൈ-മൈസൂർ വന്ദേഭാരത് എക്‌സ്പ്രസിന്റെ 16 കോച്ചുകൾ വൃത്തിയാക്കാൻ എടുത്തത് 14 മിനിറ്റിൽ താഴെ

വിജയ കിരീടം ചൂടി ’14 മിനിറ്റ് മിറാക്കിൾ’; ചെന്നൈ-മൈസൂർ വന്ദേഭാരത് എക്‌സ്പ്രസിന്റെ 16 കോച്ചുകൾ വൃത്തിയാക്കാൻ എടുത്തത് 14 മിനിറ്റിൽ താഴെ

യുക്രെയ്‌നിന്റെ ശാന്തിക്കായി ലോകസാംസ്‌കാരിക ആഘോഷത്തിൽ പ്രാർത്ഥന; പങ്കെടുത്തത് 180 രാജ്യങ്ങളിൽ നിന്നുള്ളവർ

യുക്രെയ്‌നിന്റെ ശാന്തിക്കായി ലോകസാംസ്‌കാരിക ആഘോഷത്തിൽ പ്രാർത്ഥന; പങ്കെടുത്തത് 180 രാജ്യങ്ങളിൽ നിന്നുള്ളവർ

സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ഗുരുതര പരിക്ക്

സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ഗുരുതര പരിക്ക്

Load More

Latest News

ഷൂട്ടിം‌ഗിനിടെ രജനീകാന്തിനു പരിക്ക്

രജനികാന്തും മകൾ ഐശ്വര്യയും ഒന്നിക്കുന്ന പുത്തൻ ചിത്രം എത്തുന്നു; ലാല്‍ സലാം റിലീസ് പ്രഖ്യാപിച്ചു

അസഭ്യം പറഞ്ഞ് കൂട്ടം ചേർന്ന് ആക്രമണം; പമ്പ് ജീവനക്കാരന് ക്രൂര മർദ്ദനം

അസഭ്യം പറഞ്ഞ് കൂട്ടം ചേർന്ന് ആക്രമണം; പമ്പ് ജീവനക്കാരന് ക്രൂര മർദ്ദനം

വന്ദേഭാരതിൽ രാത്രി തിരൂരിലെത്തുന്നവർക്ക് യാത്രാ സേവനമൊരുക്കി കെഎസ്ആർടിസി

വന്ദേഭാരതിൽ രാത്രി തിരൂരിലെത്തുന്നവർക്ക് യാത്രാ സേവനമൊരുക്കി കെഎസ്ആർടിസി

തൃശൂരിന്റെ മനസ്സ് സുരേഷ് ​ഗോപിക്കൊപ്പം; വടക്കുംനാഥന്റെ മണ്ണിൽ വികസനത്തെപ്പറ്റി സംസാരിക്കുന്നത് അദ്ദേഹം മാത്രം: എം.ടി രമേശ്

തൃശൂരിന്റെ മനസ്സ് സുരേഷ് ​ഗോപിക്കൊപ്പം; വടക്കുംനാഥന്റെ മണ്ണിൽ വികസനത്തെപ്പറ്റി സംസാരിക്കുന്നത് അദ്ദേഹം മാത്രം: എം.ടി രമേശ്

ബാവലിപ്പുഴയിൽ കുളിക്കാനിറങ്ങി; അച്ഛനും മകനും മരിച്ചു

മലപ്പുറത്ത് ഒമ്പതുവയസുകാരന് പുഴയിൽ വീണ് ദാരുണാന്ത്യം

റിസര്‍വ് ബാങ്കിന്റെ എതിര്‍പ്പ് പ്രശ്‌നമല്ല , താൻ ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകൻ ; പാർട്ടി പറഞ്ഞാൽ 24 മണിക്കൂറിനകം കരുവന്നൂര്‍ ബാങ്കിനെ സഹായിക്കുമെന്ന് ഗോപി കോട്ടമുറിക്കല്‍

റിസര്‍വ് ബാങ്കിന്റെ എതിര്‍പ്പ് പ്രശ്‌നമല്ല , താൻ ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകൻ ; പാർട്ടി പറഞ്ഞാൽ 24 മണിക്കൂറിനകം കരുവന്നൂര്‍ ബാങ്കിനെ സഹായിക്കുമെന്ന് ഗോപി കോട്ടമുറിക്കല്‍

പ്രതിഷേധം ഫലം കണ്ടു : ഇന്ത്യയുടെ വെങ്കലമെഡൽ വെള്ളിയായി , ചൈനീസ് താരത്തെ അയോഗ്യയാക്കി

പ്രതിഷേധം ഫലം കണ്ടു : ഇന്ത്യയുടെ വെങ്കലമെഡൽ വെള്ളിയായി , ചൈനീസ് താരത്തെ അയോഗ്യയാക്കി

14 മിനിറ്റ് മിറാക്കിൾ; വന്ദേഭാരത് എക്‌സ്പ്രസിലെ ശുചീകരണത്തിന് സാക്ഷിയായി തിരുപ്പതി റെയിൽവേ സ്‌റ്റേഷൻ

14 മിനിറ്റ് മിറാക്കിൾ; വന്ദേഭാരത് എക്‌സ്പ്രസിലെ ശുചീകരണത്തിന് സാക്ഷിയായി തിരുപ്പതി റെയിൽവേ സ്‌റ്റേഷൻ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies