KeralaNews

കൊല്ലത്ത് കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

ചവറ: കൊല്ലത്ത് ചവറയിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇതിൽ നാലു പേരുടെ നില ഗുരുതരമാണ്. നിയന്ത്രണം നഷ്ടമായ ബസ് ഇലക്‌ട്രിക് പോസ്റ്റിൽ ഇടിച്ചു മറിയുകയായിരുന്നുവെന്നാണ് വിവരം.

ഇന്നു രാവിലെയോടെയാണ് അപകടമുണ്ടായത്. അതേസമയം ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല.

Loading...

192 Shares

Scroll down for comments

Loading...

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close