ഇസ്ളാമാബാദ് :പാക് യാത്രാ വിമാനം തകർന്ന് നാൽപ്പതിലേറെ പേർക്ക് അപകടം സംഭവിച്ചതായി റിപ്പോർട്ട്. ചിത്രാൽ നിന്നും ഇസ്ളാമാബാദിലേക്ക് പോവുകയായിരുന്ന പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ പികെ-661 വിമാനമാണ് തകർന്നു വീണത്..
പ്രശസ്ത പാകിസ്ഥാൻ ഗായകൻ ജുനൈദ് ജാംഷേദ് വിമാനത്തിലുണ്ടായിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട് . ഇന്ന് വൈകിട്ട് 3:30 ഓടെ യാത്ര തിരിച്ച വിമാനമാണ് തകർന്നു വീണത്.. 4:40 ന് ഇസ്ളാമാബാദിലെത്തേണ്ടതായിരുന്നു.
.