NewsGulf

യു.എ.ഇ.യില്‍ ഡിസംബര്‍ 11- ന് പൊതു അവധി

ദുബായ്: നബിദിനം പ്രമാണിച്ച് യു.എ.ഇ.യില്‍ ഡിസംബര്‍ 11- ന് പൊതു അവധി പ്രഖ്യാപിച്ചു. ഗവണ്‍മെന്റ് ഓഫീസുകള്‍, മന്ത്രാലയങ്ങള്‍, വിവിധ വകുപ്പ് ആസ്ഥാനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് അവധിയായിരിക്കുമെന്ന് ‘ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ്’ അറിയിച്ചു.

മാനവ വിഭവശേഷി മന്ത്രി സഖര്‍ ഗോബാഷ് ആണ് സ്വകാര്യമേഖലയുടെ അവധി പ്രഖ്യാപിച്ചത്. ശനിയാഴ്ച അവധിയുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കു ഇതോടെ ഈ വാരാന്ത്യം 3ദിവസം അവധി ലഭിക്കും.

329 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close