തിരുവനന്തപുരം : സംസ്ഥാന ട്രഷറി നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചു . ഏപ്രിൽ ഒന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും . 5 ശതമാനമായിരുന്നത് 4.5 ശതമാനമായാണ് കുറച്ചിരിക്കുന്നത്. സ്ഥിരനിക്ഷേപങ്ങളുടേതിന് മാറ്റമില്ല

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies