കണ്ണൂര്‍ : കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ ബിജെപി നേതാവിന്റെ വീടിനു നേരെ ബോംബേറ്.
ബിജെപി അഴീക്കോട് മണ്ഡലം സെക്രട്ടറി ബിജു പാപ്പിനിശ്ശേരിയുടെ വീടിന് നേരെയാണ് ഇന്ന് പുലര്‍ച്ചെ സി പി എം സംഘം ബോംബെറിഞ്ഞത്.
ബോബേറില്‍ വീടിന്റെ ജനല്‍ ചില്ലുകളും പുറത്തുണ്ടായിരുന്ന ഫര്‍ണിച്ചറുകളും തകര്‍ന്നു.