NewsGulf

സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് ഇനി വാഹനമോടിക്കാം

ജെദാഹ് : സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാനുളള അവകാശം നല്‍കി സൗദി അറേബിയ.രാജ്യത്തെ സമൂഹിക സാമ്പത്തിക പരിഷ്‌കരണത്തിന്റെ ഭാഗമായിട്ടാണ് സൗദിയുടെ പുതിയ നീക്കം.

സൗദി രാജാവ് സല്‍മാല്‍ ഇത് ശരിവച്ചുകൊണ്ടുളള ഉത്തരവിറക്കി.ഇനി മുതല്‍ സ്ത്രീകള്‍ക്ക് സൗദിയില്‍ വാഹനമോടിക്കാമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

ഒരു നിയമവും മതവും വിലക്കിനെ അനുകൂലിക്കുന്നില്ലാത്ത സാഹചര്യത്തില്‍ രാജ്യത്ത് ഒരു സാമൂഹിക പ്രശ്‌നമായി ഈ വിലക്ക് ഉയര്‍ന്നു വന്നിരുന്നു.കൂടാതെ വര്‍ഷങ്ങളായി ഈ പ്രശ്‌നം നിരന്തര ചര്‍ച്ചയ്ക്കും വാഗ്‌വാദത്തിനും ഇടയാക്കിയിയുന്നു.ഈ സഹചര്യത്തിലാണ് സൗദിയുടെ പുതിയ നടപടി

728 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close