ചെന്നൈ:മുന്‍ ക്രിക്കറ്റ് താരം എ ജി മില്‍ഖാ സിംഗ് അന്തരിച്ചു.ചെന്നൈയിലെ സൗകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.ഹൃദയാഘാതമാണ് മരണ കാരണം.
1959-62 കാലഘട്ടത്തില്‍ ആണ് മില്‍ഖാ സിംഗ് കളിയില്‍ പ്രവേശിക്കുന്നത്.ഓസ്ട്രേലിയ,പാകിസ്ഥാന് ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്ക് എതിരെ 4 ടെസ്റ്റ് മത്സരങ്ങള്‍് കളിച്ചിട്ടുണ്ട്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തമിഴ്നാടിന് വേണ്ടി കളിച്ച മില്‍ഖാ എട്ടു സെഞ്ച്വറി അടക്കം4,324 റണ്‍സ് നേടിയിട്ടുണ്ട്.മില്‍ഖയുടെ സഹോദരന് കൃപാല്‍ സിംഗും ഇന്ത്യന്‍ താരമായിരുന്നു.