ലാത്തോര്‍:ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ഇടത് തീവ്രവാദികള്‍ സ്ഥാപിച്ച കുഴി ബോംബ് പൊട്ടിത്തെറിച്ച് നാല് സിആര്‍പിഎഫ് ജവാന്മാര്ക്ക് പരിക്കേറ്റു.
ലത്തേഹര്‍ ജില്ലയിലെ ലാടു ഗ്രാമത്തിലാണ് സ്ഫോടനമുണ്ടായത്.
ജവാന്മാരെ പ്രാഥമിക ശ്രുശൂഷ നല്‍കിയതിന് ശേഷം ആശുപത്രിയില്‍ എത്തിച്ചു.