പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡ് നിർമ്മാണം അനന്തമായി നീളുന്നതിനെതിരെ യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം. സ്റ്റാൻഡ് നിർമ്മാണത്തിന്റെ തറക്കല്ലിടൽ നടന്നിട്ട് രണ്ട് വർഷം പൂർത്തിയായ ദിവസം യുവമോർച്ച ബസ് സ്റ്റാൻഡിന് മുൻപിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു . കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് സ്ഥലം എംഎൽഎ ഷാഫി പറമ്പിൽ ഇടപെട്ടാണ് പഴയ കെട്ടിടം പൊളിച്ചു നീക്കിയത് .
https://www.youtube.com/watch?v=k_Ec4G4cbVE&feature=youtu.be