കൊട്ടാരക്കര : മുൻ മന്ത്രി ആർ. ബാലകൃഷ്ണപിള്ളയുടെ ഭാര്യ വത്സലകുമാരി ( 70 ) അന്തരിച്ചു . കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
നടനും എം.എൽ.എയുമായ ഗണേഷ് കുമാർ , ബിന്ദു , ഉഷ എന്നിവർ മക്കളാണ് . സംസ്കാരം വ്യാഴാഴ്ച നടക്കും.