ബൊഗോട്ട:കൊളംബിയയില്‍ ശക്തമായ ഭൂചലനം.കൊളംബിയയിലെ ഗ്വാക്കയിലാണ് ഭൂചലനമുണ്ടായത്.
5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു എന്നാണ് വിവരം.എന്നാല്‍ കൂടുതല്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല.
സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ലെന്നാണ് വിവരം.