മിനിമം ചാർജ് വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട്
2014 മെയ് 19നാണു ബസ് ചാർജ് മിനിമം ഏഴു രൂപയാക്കിയത് . ഇത് പത്ത് രൂപയാക്കി വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഫെബ്രുവരി ഒന്നു മുതൽ ബസുടമകൾ അനിശ്ചിത കാലത്തേക്ക് സർവ്വീസ് നിർത്തി വെയ്ക്കുന്നത്. കിലോമീറ്റർ നിരക്ക് 64 പൈസയിൽ നിന്നും 72 പൈസയാക്കുക , വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് 50 ശതമാനമാക്കി ഉയർത്തുക, വർദ്ധിപ്പിച്ച വാഹന നികുതി ഒഴിവാക്കുക എന്നീ ആവശ്യങ്ങളും ബസുടമകൾ ഉന്നയിക്കുന്നു.
https://www.youtube.com/watch?v=X_jd6_1ILjM&t=21s