തിരുവനന്തപുരം: ജില്ലയിലെ സംസ്ഥാന വെറ്ററിനറി കൗണ്‍സിലില്‍ ജീവനക്കാരുടെ നിയമനത്തില്‍ ക്രമക്കേട് .
മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ ഡയറക്ടറുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഉത്തരവുകളെല്ലാം ലംഘിച്ച് കൊണ്ടാണ് നിയമനങ്ങള്‍ നടക്കുന്നത്.
സര്‍ക്കാര്‍ ഉത്തരവുകള്‍ ലംഘിച്ച് ക്ലര്‍ക്ക് ടൈപ്പിസ്റ്റിനെ സ്പെഷ്യല്‍ ഡ്യൂട്ടിയായി നിയമിച്ചു.