ജിയോയുടെ ഏറ്റവും പുതിയ പരസ്യ ചിത്രത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനായി മഞ്ഞ ജേഴ്സി അണിഞ്ഞ് മെഗാ സ്റ്റാര്‍ മമ്മൂട്ടി.
ജോണ്‍ അബ്രഹാം, വീരാട് കോഹ്ലി, ഇയാന്‍ ഹ്യുമും തുടങ്ങി വന്‍ താരനിര അണിനിരന്ന പരസ്യചിത്രത്തിലാണ് മമ്മുക്ക കേരളത്തെ നയിച്ചത്.
വീഡിയോ ഇതിനോടകം തന്നെ സമൂഹിക മാദ്ധ്യമങ്ങളില്‍ തരംഗമായിട്ടുണ്ട്.