കൊച്ചി: കൊച്ചി കപ്പൽ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ അഞ്ച് പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
അറ്റകുറ്റപ്പണികൾക്കായി കൊണ്ടു വന്ന ഒഎൻജിസി കപ്പലിലാണ് സ്ഫോടനമുണ്ടായത്. വാട്ടർ ടാങ്ക് പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് അപകടം.
അപകടമുണ്ടായത് ഒഎൻജിസിയുടെ സാഗർഭൂഷൺ എന്ന കപ്പലിലാണ്.