Kerala

മന്ത്രിമാർക്കെതിരെ വിമർശനവുമായി സിപിഐ; സുനിൽകുമാർ മണ്ഡരി ബാധിച്ച തെങ്ങ്; ചന്ദ്രശേഖരൻ വാ പോയ കോടാലി

ഇടുക്കി: സി പി ഐ മന്ത്രിമാർക്കെതിരെ സിപിഐ ഇടുക്കി ജില്ലാ സമ്മേനത്തിൽ രൂക്ഷ വിമർശനം. കൃഷി മന്ത്രി വിഎസ് സുനിൽകുമാർ മണ്ഡരി ബാധിച്ച തെങ്ങാണെന്ന് പ്രവർത്തകർ അഭിപ്രായപ്പെട്ടു .

റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ വാ പോയ കോടാലിയാണെന്നും വനം വകുപ്പ് സമാന്തര സർക്കാരായി പ്രവർത്തിക്കുന്നു , ഭരണം നടത്തുന്നത് ജോയിന്‍റ് കൗൺസിൽ നേതാക്കൾ എന്നീ ആരോപണങ്ങളും ഉയർന്നു.

റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യാപക പണപ്പിരിവ് നടത്തുന്നുണ്ടെന്നുമാണ് പ്രവർത്തകരുടെ അഭിപ്രായം. ഗ്രൂപ്പ് ചർച്ചയിലാണ് സമ്മേളന പ്രതിനിധികളുടെ ഈ വിമർശനം.

631 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close