ഗാന്ധിനഗർ ; ഗുജറാത്തിലെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ 75 മുൻസിപ്പാലിറ്റികളിൽ 47 എണ്ണവും ബിജെപിക്ക്.
കോൺഗ്രസ്സ് 16 ഇടങ്ങളിൽ വിജയിച്ചു.ആറിടങ്ങളിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിച്ചില്ല.മറ്റിടങ്ങളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളും വിജയിച്ചു.
75 മുനിസിപ്പാലിറ്റികൾ,രണ്ട് ജില്ലാ പഞ്ചായത്തുകൾ,17 താലൂക്ക് പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കാണ് ശനിയാഴ്ച്ച തെരഞ്ഞെടുപ്പ് നടന്നത്