കൊഹിമ: നാഗാലാൻഡിൽ തെരഞ്ഞെടുപ്പിനിടെ പ്രവർത്തകർ നടത്തിയ അക്രമത്തിൽ ഒരു മരണം. രണ്ടു പേർക്ക് പരിക്കേറ്റു.
ആക്കുലുട്ടോയിലെ തെരഞ്ഞെടുപ്പ് കേന്ദ്രത്തിനു സമീപമായിരുന്നു അക്രമം.
നേരത്തെ ടിസിത് മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷന് നേരെ ബോംബേറും നടന്നിരുന്നു.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies