മുന്‍ യു എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമയുടെ ആത്മകഥ നവംബര്‍ 13ന് പ്രസിദ്ധീകരിക്കും. ഷിക്കാഗോയിലെ കുട്ടിക്കാലം മുതല്‍ വൈറ്റ് ഹൗസിലെ ജീവിതം വരെയുള്ള കാര്യങ്ങളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡിജിറ്റല്‍ ഓഡിയോ പതിപ്പുകളില്‍ പുറത്തിറക്കുന്ന പുസ്തകത്തിന്റെ പ്രസാധകര് പെന്ഗ്വിന് റാന്‍ഡം ഹൗസാണ്. 24 ഭാഷകളിലാണ് പുസ്തകം പുറത്തിറക്കുന്നത്. പ്രകാശനത്തോടനുബന്ധിച്ച് മിഷേല്‍ ആഗോള പര്യടനവും നടത്തും.
Writing BECOMING has been a deeply personal experience. I talk about my roots and how a girl from the South Side found her voice. I hope my journey inspires readers to find the courage to become whoever they aspire to be. I can't wait to share my story. https://t.co/d7DxEG85NK
— Michelle Obama (@MichelleObama) February 25, 2018