Kerala

കെ സുധാകരനെ മാത്രമല്ല നല്ല സിപിഎം കാരെയും ബിജെപിയിലെടുക്കും, സങ്കടപ്പെട്ടിട്ട് കാര്യമില്ലെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം ; കോൺഗ്രസ്സ് നേതാവ് കെ സുധാകരൻ ബിജെപിയിൽ ചേരുമോയെന്ന് തലപുകഞ്ഞ് ചിന്തിക്കുന്ന സിപിഎമ്മിനെ വിമർശിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ.

കെ. സുധാകരൻ ബി. ജെ. പിയിൽ ചേർന്നാൽ തന്നെ സി. പി. എമ്മിനെന്താ ഇത്ര ദണ്ഡമെന്ന് സുരേന്ദ്രൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.

ഇതാദ്യമായിട്ടാണോ മററു പാർട്ടിയിലുള്ളവർ ബി. ജെ. പിയിൽ ചേരുന്നത്? സി. പി. എമ്മിൻറെ അനുവാദം വാങ്ങിയിട്ടുവേണോ ആളുകൾക്കു ബി. ജെ. പിയിൽ ചേരാൻ? എന്നീ ചോദ്യങ്ങളും സുരേന്ദ്രൻ ഉന്നയിക്കുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം.

6K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close