മോസ്കോ: റഷ്യൻ തെരഞ്ഞെടുപ്പിൽ വ്ലാഡിമർ പുടിന് വീണ്ടും വിജയം. 75 ശതമാനം വോട്ടുകൾ നേടിയാണ് പുടിൻ വീണ്ടും അധികാരത്തിലെത്തിയത്.
ഇതോടെ നാലാം തവണയാണ് പുടിൻ റഷ്യൻ പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. പുതിയ നിയമം അനുസരിച്ച് 2024 വരെ പ്രസിഡന്റ് സ്ഥാനത്ത് തുടരാം.
വൻ വിജയം സമ്മാനിച്ച റഷ്യൻ ജനതയ്ക്ക് പുടിൻ നന്ദി അറിയിച്ചു.