തിരുവനന്തപുരം: നിയമസഭയെ തെറ്റിദ്ധരിപ്പിച്ച് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ. സഹകരണ മേഖലക്ക് കേന്ദ്രസർക്കാർ ഫണ്ട് അനുവദിച്ചില്ലെന്ന സഹകരണമന്ത്രിയുടെ വാദം തെറ്റ്.
2016 മാർച്ച് മുപ്പത്തിയൊന്ന് വരെ കേന്ദ്രസർക്കാരിന് കീഴിലുള്ള ദേശീയ സഹകരണവികസന കോർപ്പറേഷൻ സഹകരണ മേഖലക്ക് അനുവദിച്ചത് 6273 കോടി രൂപയെന്ന് സംസ്ഥാന ആസൂത്രണ ബോർഡിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ട്.
ഒ രാജഗോപാൽ എംഎൽഎയുടെ ചോദ്യത്തിനാണ് മന്ത്രി തെറ്റായ മറുപടി നൽകിയത്. തെളിവുകൾ ജനംടിവിക്ക് ലഭിച്ചു.
നിയമസഭയെ തെറ്റിദ്ധരിപ്പിച്ച് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ
നിയമസഭയെ തെറ്റിദ്ധരിപ്പിച്ച് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ. സഹകരണ മേഖലക്ക് കേന്ദ്രസർക്കാർ ഫണ്ട് അനുവദിച്ചില്ലെന്ന സഹകരണമന്ത്രിയുടെ വാദം തെറ്റ്.
Posted by Janam TV on Wednesday, March 21, 2018