മകളെ പീഡിപ്പിച്ച പ്രതിയെ സ്വന്തം കൈകൊണ്ട് ശിക്ഷിക്കുന്ന അമ്മയുടെ വീഡിയോ വൈറലാകുന്നു.
മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം.പൊലീസ് കസ്റ്റഡിയിലായ പ്രതിയെ ദേഷ്യം തീരും വരെ മർദ്ദിക്കുകയായിരുന്നു അമ്മ.
ദേശീയ മാദ്ധ്യമങ്ങൾ പുറത്തുവിട്ട വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം ചർച്ചാ വിഷയമായിട്ടുണ്ട്.
#WATCH: Mother of a rape victim thrashed the accused while he was in police custody in Indore #MadhyaPradesh pic.twitter.com/E36yiZp0H4
— ANI (@ANI) March 21, 2018