ബെർലിൻ : പടിഞ്ഞാറൻ ജർമനിയിലെ മ്യുൺസ്റ്ററിൽ ആൾക്കൂട്ടത്തിലേക്കു കാർ പാഞ്ഞു കയറി നിരവധി പേർ മരിച്ചു.കാർ ഡ്രൈവറും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.
അപകടത്തിൽ കുറഞ്ഞതു 30 പേർക് പരിക്കേറ്റിട്ടുണ്ട്.ഭീകരാക്രമണ സാധ്യത തള്ളിക്കളയാൻ സാധിക്കില്ലെങ്കിലും അതു സ്ഥിരീകരിച്ചിട്ടില്ല.
അപകടത്തിനു പിന്നാലെ സിറ്റി സെന്ററിൽ പ്രവേശിക്കുന്നതിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ പോലീസ് ജനത്തിനോടു നിർദേശിച്ചു.
.