കേരന്‍: ജമ്മു കശ്മീരിലെ കേരന്‍ പ്രവിശ്യയില്‍ കരാര്‍ ലംഘിച്ച് പാക് വെടിവപ്പ്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രകോപനത്തെ തുടര്‍ന്ന് ഇന്ത്യയും തിരിച്ചടിച്ചു. ഇരു വിഭാഗവും തമ്മിലുള്ള വെടിവപ്പ് 45 മിനിട്ടോളം നീണ്ടു നിന്നു.