India

സുരക്ഷസേനയും ഭീകരരുമായി ഏറ്റുമുട്ടല്‍; രണ്ട് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

ഷോപ്പിയാന്‍: ജമ്മു കശ്മീരില്‍ ഷോപ്പിയാനിലെ ബഡിഗാം മേഖലയില്‍ സുരക്ഷ സേനയും ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്ക്. ഭീകരര്‍ക്കു വേണ്ടിയുള്ള തിരച്ചിലിനിടെ ആണ് ആക്രമണം ഉണ്ടായത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

ശനിയാഴ്ച ചട്ടബല്‍ മേഖലയില്‍ നടന്ന പോരാട്ടത്തില്‍ മൂന്നു തീവ്രവാദികളെ സുരക്ഷ ഉദ്യോഗസ്ഥര്‍ വധിച്ചിരുന്നു. മൂന്നു സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

270 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close