മുംബൈ: കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നേറ്റത്തെ തുടര്‍ന്ന് ഓഹരി വിപണിയിലും വന്‍ നേട്ടം. സെന്‍സെക്സ് 350 പോയിന്റ് ഉയര്‍ന്ന് 35,933ലും നിഫ്റ്റി 51.55 പോയിന്റ് ഉയര്‍ന്ന് 10,800ലുമാണ് വ്യാപാരം നടക്കുന്നത്.
ബോംബെ സ്റ്റോക് എക്സ്ചേഞ്ചിനു കീഴിലുള്ള 961 കമ്പനികള്‍ നേട്ടത്തിലാണ് അവരുടെ വ്യാപാരം നടത്തുന്നത്.