Gulf

മെകുനു; ഒമാനില്‍ കാണാതായവരില്‍ മലയാളിയും

മസ്‌കറ്റ്: ഒമാനില്‍ വീശിയടിച്ച മെകുനു ചുഴലി കൊടുങ്കാറ്റില്‍ പെട്ട് ഒമാനിലെ സലാലയില്‍ നിന്ന് കാണാതായവരില്‍ മലയാളിയും ഉള്‍പ്പെട്ടതായി വിവരം. കണ്ണൂര്‍ പാലയാട് സ്വദേശി മധുവിനെയാണ് കാണാതായത്. റെയ്‌സൂത് വാദിയില്‍ ഒഴുക്കില്‍ പെട്ടാണ് കാണാതായത്.

മേകുനുവില്‍ പ്രദേശത്ത് വലിയ രീതിയില്‍ നാശനഷ്ടം ഉണ്ടായിരുന്നു. ഒരു ഏഷ്യന്‍ വംശജനും രണ്ട് തദ്ദേശവാസികളും മരിച്ചിരുന്നു. ഇതിന് പുറമെ വാഹനങ്ങള്‍ക്കും കൃഷിയിടങ്ങള്‍ക്കും നാശം സംഭവിച്ചിരുന്നു.

396 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close