ന്യൂഡൽഹി: ത്രിരാഷ്ട്ര സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യാത്ര തിരിച്ചു. ഇൻഡോനേഷ്യ, മലേഷ്യ, സിംഗപ്പൂർ എന്നീ കിഴക്കനേഷ്യൻ രാഷ്ട്രങ്ങളാണ് നരേന്ദ്രമോദി സന്ദർശിക്കുന്നത്.
ഇന്ന് വൈകിട്ട് ഇന്‍ഡോനേഷ്യയിലെ ജക്കാർത്ത സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇൻഡോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിദോദോ അടങ്ങമുള്ള നേതാക്കളുമായി കൂടികാഴ്ച നടത്തും.
ഇൻഡോനേഷ്യയിലെ ഇന്ത്യൻ സമൂഹത്തെയും പ്രധാനമന്ത്രി അഭിസംഭോധന ചെയ്യും.
#WATCH: Prime Minister Narendra Modi leaves for Indonesia, Malaysia & Singapore. He is on a 5-day visit to the three countries. pic.twitter.com/DUtjNUQIAf
— ANI (@ANI) May 29, 2018