ക്ഷമിക്കണം. ഇതുവരെ പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. സാംസ്കാരിക നായകർ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതനുസരിച്ച് കേരളത്തിനു വേണ്ടി പ്രാർത്ഥനാ ഗാനം എഴുതുന്ന തിരക്കിലാണ്.
പ്രാർത്ഥനാ ഗാനം എഴുതി പൂർത്തിയാക്കിയതിനു ശേഷം പ്രതികരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. പ്രതികരണം അപ്പോൾ നൽകുന്നതാണ്.