കായിക മന്ത്രി രാജ്യവർദ്ധൻ റാത്തോഡിന്റെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്.
ആരോഗ്യപരമായ ഒരു സമൂഹത്തിനെ മുൻ നിർത്തി റാത്തോഡിന്റെ ഫിറ്റ്നസ് ചലഞ്ച് താൻ ഏറ്റെടുക്കുകയാണെന്ന് പുഷ് അപ്പ് എടുക്കുന്ന വീഡിയോക്കൊപ്പം പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.
ഒരാഴ്ച്ച മുൻപാണ് ഒളിമ്പിക് മെഡൽ ജേതാവ് കൂടിയായ റാത്തോഡ് ട്വിറ്ററിലൂടെ ഫിറ്റ്നസ് ചലഞ്ചിനു തുടക്കമിട്ടത്.20 പുഷ് അപ്പുകൾ ചെയ്തായിരുന്നു റത്തോഡ് ഫിറ്റ്നസ് ചലഞ്ചിനു തുടക്കമിട്ടത്.
.
I accept #FitnessChallenge given by Shri @Ra_THORe ji. This is how I remain fit & healthy for building a #NewIndia. I ask my friends from #Tripura spread across the world to accept this challenge & show how they are fulfilling Shri @narendramodi ji's vision of #HumFitTohIndiaFit. pic.twitter.com/3FKJdujIBJ
— Biplab Kumar Deb (@BjpBiplab) May 31, 2018