തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിപക്ഷം ദുര്‍ബലമായെന്ന് സജി ചെറിയാന്. യുഡിഎഫിന് ജനങ്ങള്‍ നല്കിയ തിരിച്ചടിയാണ് തന്റെ വിജയം. രാഷ്ട്രീയപരമായും സംഘടനാപരമായും എല്‍ഡിഎഫിനെ എതിര്‍ക്കാന്‍ പ്രതിപക്ഷത്തിനാകില്ലെന്നും സജി ചെറിയാന് പറഞ്ഞു.
അതേ സമയം, 14ാം നിയമസഭയുടെ 11ാം സമ്മേളനം ഇന്ന് ആരംഭിച്ചു. ചോദ്യോത്തരവേളക്ക് ശേഷം നടന്ന ചടങ്ങില്‍ സജി ചെറിയാന് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു.