ന്യൂഡൽഹി: ഡൽഹി ഓൾ ഇന്ത്യ മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ച മുൻ പ്രധാനമന്ത്രി എ ബി വാജ്പേയിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അതേസമയം, അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശുപത്രിയിലെത്തി സന്ദർശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, മുതിർന്ന നേതാവ് എൽ കെ അദ്വാനി, ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ,കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, കേന്ദ്രമന്ത്രി ജെ പി നഡ്ഢ എന്നിവരും ആശുപത്രിയിലെത്തി.
ഇന്ന് രാവിലെയാണ് അടൽബിഹാരി വാജ്പേയിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പതിവ് പരിശോധനയ്ക്കായാണ് ഡൽഹി എയിംസിലാണ് പ്രവേശിപ്പിച്ചത്.
His medical bulletin has been released, he had a urine infection & is being treated for that. I have complete hope that he will be able to go home tomorrow: Vijay Goel after visiting former PM Atal Bihari Vajpayee at AIIMS #Delhi pic.twitter.com/ShBEGGtrml
— ANI (@ANI) June 11, 2018
He is fine, there is nothing to worry: Union Minister Dr Harsh Vardhan after visiting former PM Atal Bihari Vajpayee at AIIMS #Delhi pic.twitter.com/mifEvh0YDL
— ANI (@ANI) June 11, 2018
Delhi: Prime Minister, Narendra Modi, visited former Prime Minister Atal Bihari Vajpayee at AIIMS (All India Institutes of Medical Sciences) & interacted with family members of Vajpayee, also spoke to Doctors and inquired about his health. PM was at AIIMS for about 50 minutes.
— ANI (@ANI) June 11, 2018
Delhi: Prime Minister Narendra Modi arrives at All India Institute of Medical Sciences (AIIMS) to visit former PM Atal Bihari Vajpayee. pic.twitter.com/NRnDSCsBlH
— ANI (@ANI) June 11, 2018
Delhi: Union Home Minister Rajnath Singh & senior BJP leader LK Advani arrive at All India Institute of Medical Sciences (AIIMS) to visit former PM Atal Bihari Vajpayee. pic.twitter.com/7Ur3Q28CIn
— ANI (@ANI) June 11, 2018
Congress President Rahul Gandhi visited All India Institute of Medical Sciences (AIIMS) to meet former PM Atal Bihari Vajpayee, who is currently admitted there for a routine-check-up. pic.twitter.com/fiIECqbxJy
— ANI (@ANI) June 11, 2018