ആലപ്പുഴ: കുട്ടനാട്ടിലെ വായ്പാ കുംഭകോണ കേസുമായി ബന്ധപ്പെട്ട് ഫാദര്‍ തോമസ് പീലിയാനിക്കലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.
കുട്ടനാട് വികസന സമിതി ഓഫീസില്‍ വെച്ചാണ് ഫാദറിനെ കസ്റ്റഡിയില്‍ എടുത്തത്.
ചോദ്യം ചെയ്യാനാണ് കസ്റ്റഡിയില്‍ എടുത്തത്. മുന്‍കൂര്‍ ജാമ്യം ഉള്ളതായി അറിയിപ്പ് കിട്ടിയില്ലെന്ന് ക്രൈബ്രാഞ്ച് പറഞ്ഞു.