Gulf

അന്താരാഷ്ട്ര യോഗദിനം അൽഐനിൽ ആഘോഷിക്കും

അൽഐൻ : അന്താരാഷ്ട്ര യോഗദിനം അൽഐ‌ഐനിൽ ജൂൺ 22 ന് ‌ആഘോഷിക്കും. ജാഹിലി പബ്ളിക്ക് പാർക്കിൽ വൈകിട്ട് 6:30 മുതൽ 9:00 വരെയാണ് ആഘോഷം.

ഇന്ത്യൻ പീപ്പിൾ ഫോറം , സയൻസ് ഇന്ത്യ ഫോറം എന്നിവ സംയുക്തമായാണ് യോഗ ദിനം ആഘോഷിക്കുന്നത് . രണ്ടായിരത്തോളം ആളുകൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. വിവിധ രാജ്യങ്ങളിൽ നിന്ന് പങ്കാളിത്തം ഉണ്ടാകും.

കഴിഞ്ഞ ഒരാഴ്ച്ചയായി വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ പാർക്കിൽ യോഗ പരിശീലനം നടത്തുന്നുണ്ട്. പരിപാടിയിൽ ഇന്ത്യൻ എംബസി ഉന്നത ഉദ്യോഗസ്ഥരും ഗവണ്മെന്റ് പ്രതിനിധികളും പങ്കെടുക്കും.

463 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close