Kerala

മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ടെന്ന് എളമരം കരിം

തിരുവനന്തപുരം: എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും ഭീകര സംഘടനകളാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരിം. മത പരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന ഭീകരവാദികളാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍. സിമിയുടെ നേതാക്കള്‍ തന്നെയാണ് പോപ്പുലര്‍ ഫ്രണ്ടിനെയും നയിക്കുന്നത്. പഞ്ചായത്തു തലത്തില്‍ എസ്ഡിപിഐയുമായി ബന്ധമുണ്ടാക്കിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കും. കേരളത്തിന് പുറത്ത് ഈ സംഘടനയിലുള്ളവര്‍ക്ക് ഒളിത്താവളമുണ്ടെന്നും എളമരം കരീം ആരോപിച്ചു.

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close