Gulf

ഗ്ലോബൽ ഇന്ത്യൻ ഇന്‍റർനാഷണൽ എൻആർഐ പുരസ് കാരം പ്രശാന്ത് മാങ്ങാടിന്

അഞ്ചാമത് ടൈംസ് നൗ, ഐസിഐസിഐ, ഗ്ലോബൽ ഇന്ത്യൻ ഇന്‍റർനാഷണൽ എൻആർഐ പുരസ് കാരം എൻഎംസി ഹെൽത്ത് കെയർ ഗ്രൂപ്പ് സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ പ്രശാന്ത് മാങ്ങാടിന്. പ്രൊഫഷണൽ വിഭാഗത്തിലാണ് പുരസ് കാരം.

നേരത്തെ ഫോബ് സ് മാഗസിന്‍റെ അറബ് ലോകത്തിലെ ഏറ്റവും മികച്ച 50 ഇന്ത്യൻ എക്സിക്യുട്ടീവുകളിലൊരാളായി പ്രശാന്ത് മാങ്ങാടിനെ തിരഞ്ഞെടുത്തിരുന്നു. ആരോഗ്യരക്ഷാ രംഗത്ത് ദശകങ്ങളിലൂടെ ശ്രദ്ധേയമായ എൻഎംസിയിൽ, കഴിഞ്ഞ പതിനാല് വർഷമായി വിവിധ തസ്തികകളിൽ പ്രവർത്തിച്ച് വരികയാണ് പ്രശാന്ത് മങ്ങാട്.

4 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close