തിരുവനന്തപുരം: എസ്ഡിപിഐ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഇന്ത്യന്‍ പതിപ്പാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇക്കൂട്ടരുടെ കാര്യത്തില്‍ ജാഗ്രത വേണം. രാഷ്ട്രീയ പാര്‍ട്ടികളില്‍ ഇവര്‍ നുഴഞ്ഞു കയറിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്.
മന്ത്രിസഭ പുനസംഘടന പാര്‍ട്ടി പരിഗണിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു.