തിരുവനന്തപുരം: ഹിന്ദുവിരുദ്ധ പരാമർശമുള്ള നോവൽ പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ച്ചപ്പതിപ്പിനെതിരെ പ്രതിഷേധം ശക്തം. മാതൃഭൂമിക്കെതിരെ പരസ്യ പ്രതിഷേധവുമായി ഹിന്ദു സ്ത്രീകൾ തന്നെ രംഗത്തെത്തി. ഹിന്ദു പെണ്‍കുട്ടികള്‍ കുളിച്ച് സുന്ദരികളായി നല്ല വസ്ത്രങ്ങള്‍ ധരിച്ച് അമ്പലത്തില്‍ പോകുന്നത് തങ്ങള്‍ ലൈംഗിക ബന്ധത്തിന് തയ്യാറാണെന്ന് പ്രഖ്യാപിക്കാനാണെന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച നോവലിൽ പറയുന്നു. ഇതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്.
ഞങ്ങൾ ഒക്കെ ക്ഷേത്രത്തിൽ പോകുന്നത് ഈശ്വരനിൽ മനസ് അർപ്പിക്കാനാണ്. ഇനീപ്പോ കുളിക്കാതേം നനക്കാതേം അമ്പലത്തിൽ പോകുവാൻ ഉദ്ദേശിച്ചിട്ടും ഇല്ല. ശീലിച്ചു പോയി. അത് കൊണ്ട് കൂപ മണ്ഡൂകമേ നീ കാണുന്നത് മാത്രമല്ല ഈ ലോകമെന്നും സ്ത്രീകൾ മാതൃഭൂമിക്കെതിരെ എഴുതിയ മറുപടികളിൽ പറയുന്നു.
കുറഞ്ഞ പക്ഷം ആ പേരിനോടുള്ള പ്രതിബദ്ധതയെങ്കിലും കാണിക്കേണ്ടിയിരുന്നു. കാരണം അന്തസും സംസ്ക്കാരവും ഉള്ളവർക്ക് മാതൃഭൂമി എന്ന വാക്ക് ഒരു വികാരമാണ്. ടിഷ്യൂ പേപ്പർ എന്നൊക്കെ പറഞ്ഞ് ഇംഗ്ലീഷികരിക്കാതെ പച്ച മലയാളത്തിൽ പറയട്ടെ കപ്പലണ്ടി പൊതിയാൻ പോലും കൊള്ളില്ലാത്ത ആ പേപ്പർ കഷണത്തിന്റെ പേരൊന്നു മാറ്റണം. കാരണം ആ വാക്ക് ഉച്ചരിക്കാനുള്ള യോഗ്യത നിങ്ങൾക്കില്ല അത്ര തന്നെ എന്നും ശക്തമായ ഭാഷയിൽ വിമർശനമുയർന്നു.
കുറഞ്ഞ പക്ഷം ആ പേരിനോടുള്ള പ്രതിബദ്ധതയെങ്കിലും കാണിക്കേണ്ടിയിരുന്നു. കാരണം അന്തസും സംസ്ക്കാരവും ഉള്ളവർക്ക് മാതൃഭൂമി എന്ന വാക്ക് ഒരു വികാരമാണ്. ടിഷ്യൂ പേപ്പർ എന്നൊക്കെ പറഞ്ഞ് ഇംഗ്ലീഷികരിക്കാതെ പച്ച മലയാളത്തിൽ പറയട്ടെ കപ്പലണ്ടി പൊതിയാൻ പോലും കൊള്ളില്ലാത്ത ആ പേപ്പർ കഷണത്തിന്റെ പേരൊന്നു മാറ്റണം. കാരണം ആ വാക്ക് ഉച്ചരിക്കാനുള്ള യോഗ്യത നിങ്ങൾക്കില്ല അത്ര തന്നെ. എന്നും ഫേസ്ബുക്ക് പോസ്റ്റുകളിൽ എഴുതിയിട്ടുണ്ട്
https://www.facebook.com/photo.php?fbid=1760430320720883&set=a.191570260940238.40412.100002617962705&type=3
ആദ്യത്തെ പോട്ടം ഇന്നലത്തെ, അതായത് ഈ ഞായറാഴ്ച. രണ്ടാമത്തേത് കഴിഞ്ഞ ഞായറാഴ്ചത്തെ.രണ്ടും അമ്പലത്തിൽ പോയ വേഷമാണ്. നന്നായി…
Posted by Ambika JK on Monday, July 16, 2018
https://www.facebook.com/photo.php?fbid=2220968531455420&set=a.1402958173256464.1073741827.100006268843801&type=3