Kerala

24 മണിക്കൂർ സൂചനാ പണിമുടക്കുമായി കെ എസ് ആർ ടി സി ജീവനക്കാർ

തിരുവനന്തപുരം: സർക്കാരിന്റെ ഭരണ പരിഷ്‌ക്കാരങ്ങൾക്കെതിരെ സൂചനാ പണിമുടക്ക് നടത്താൻ തീരുമാനിച്ച് കെ എസ് ആർ ടി സി ജീവനക്കാർ. വരുന്ന ആഗസ്റ്റ് ആറിന് 24 മണിക്കൂർ സൂചനാ പണിമുടക്ക് നടത്താനാണ് സംയുക്ത സമര സമിതിയുടെ തീരുമാനം.

വാടകവണ്ടി ഓടിക്കാനുള്ള തീരുമാനം, മൂന്ന് കമ്പനിയാക്കാനുള്ള നീക്കം, ജീവനക്കാരെ പിരിച്ചുവിടൽ, ശമ്പള പരിഷ്കരണം നടപ്പിലാക്കൽ കെഎസ്ആർടിസിയിൽ നടപ്പിലാക്കുന്ന മറ്റ് ഭരണപരിഷ്കാരങ്ങൾ എന്നിവ ഉന്നയിച്ചാണു സമരം.

15 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close