തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ അഞ്ചു കിലോ സ്വർണ ബിസ്കറ്റുകൾ പിടികൂടി. ദുബായിൽ നിന്നുവന്ന തിരുവനന്തപുരം സ്വദേശി ഇബ്രാഹിം അഷ്റഫാണ് പിടിയിലായത്. കണിയാപുരം ഗോൾഡ് സൂക്ക് ഉടമയാണിയാൾ.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies