Kerala

ഹിന്ദു വിരുദ്ധ നോവൽ ; മാതൃഭൂമിക്കെതിരെ കേസെടുത്തു

കൊച്ചി: സ്ത്രീത്വത്തെ അപമാനിക്കുന്ന നോവൽ പ്രസിദ്ധീകരിച്ച മാതൃഭൂമിക്കെതിരെ പോലീസ് കേസെടുത്തു. എറണാകുളം സെൻട്രൻ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹിന്ദു സ്ത്രീകളെ അപമാനിക്കുന്നതരത്തിൽ എസ് ഹരീഷ് എഴുതിയ മീശ എന്ന നോവൽ പ്രസിദ്ധീകരിച്ചതിനാണ് മാതൃഭൂമിക്കെതിരെ കേസെടുത്തിരിക്കുന്നത്.

സ്ത്രീകൾ കുളിച്ചൊരുങ്ങി ക്ഷേത്രത്തിൽ പോകുന്നത് ലൈംഗിക തൃഷ്ണ കാണിക്കാനാണ് എന്നതും, ആർത്തവദിനങ്ങളിൽ പോകാത്തത് ആ ദിവസങ്ങളിൽ ലൈംഗികത സാധ്യമല്ലാത്തതു കൊണ്ടാണെന്നും .പൂജാരിമാർ ഇതിൽ  അഗ്രഗണ്യരാണെന്നുമുള്ള തരത്തിൽ നോവലിലെ കഥാപാത്രങ്ങൾൾ തമ്മിൽ നടത്തുന്ന സംഭാഷണമാണ് വിവാദമായത്.

സംഭവത്തിൽ, വൈകിയാണെങ്കിലും കേസെടുത്തത് സ്വാഗതാർഹമെന്ന് ഹിന്ദു ഐക്യവേദി പ്രതികരിച്ചു

6K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close