കൊച്ചി : ഗസൽ ഗായകൻ ഉമ്പായി അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അർബുദ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.
കേരളത്തിലെ ഗസൽ ഗായകരിൽ പ്രമുഖനായിരുന്നു പി എ ഇബ്രാഹിം എന്ന ഉമ്പായി.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies