India

ആർ.കെ ധവാൻ അന്തരിച്ചു

ന്യൂഡൽഹി : മുതിർന്ന കോൺഗ്രസ് നേതാവ് ആർ.കെ ധവാൻ അന്തരിച്ചു. 81 വയസ്സായിരുന്നു. മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ അടുത്ത അനുയായി ആയിരുന്ന ധവാൻ ഇന്ദിര കൊല്ലപ്പെടുന്നതിന് ദൃക്സാക്ഷിയായ നേതാവാണ്.
അടിയന്തരാവസ്ഥക്കാലത്ത് അധികാരം ധവാന്റെ കൈപ്പിടിയിലായിരുന്നെന്ന് ആരോപണം ഉയർന്നിരുന്നു.

ഇന്ദിര ഗാന്ധി വധിക്കപ്പെട്ടപ്പോൾ പദവികളിൽ നിന്നെല്ലാം മാറ്റി നിർത്തപ്പെട്ട ധവാന് രാജീവ് ഗാന്ധി പിന്നീട് സ്ഥാനങ്ങളെല്ലാം തിരിച്ചു നൽകിയിരുന്നു .2012 ൽ എഴുപത്തഞ്ചാം വയസ്സിലാണ് ആർ.കെ ധവാൻ വിവാഹം കഴിച്ചത്.

225 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close