World

ഇറാനുമേലുള്ള ഉപരോധം അമേരിക്ക പുനഃസ്ഥാപിച്ചു

ഇറാനുമേലുള്ള ഉപരോധം അമേരിക്ക പുനഃസ്ഥാപിച്ചു. ഇറാനുമായുള്ള ആണവ ഉടമ്പടിയിൽ നിന്നും പിൻമാറിയതിനു പിന്നാലെയാണ് അമേരിക്കയുടെ നടപടി. വാഹനവിപണന മേഖലയിലും ആഭരണ മേഖലയിലുമാണ് ഉപരോധം.

നവംബർ അഞ്ച് മുതൽ ഊർജ്ജ മേഖലയിലും സാമ്പത്തിക മേഖലയിലും ഉപരോധം നിലവിൽ വരും. ഉപരോധം ഇറാനെ കടുത്ത പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തൽ. വ്യവസ്ഥകൾ ലംഘിക്കുന്നുവെന്നാരോപിച്ചാണ് അമേരിക്ക ഇറാനുമായുള്ള സംയുക്ത ആണവ ഉടമ്പടിയിൽ നിന്നും പിൻമാറിയത്.

131 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close